2009, ഫെബ്രുവരി 21, ശനിയാഴ്‌ച

ഞാന്‍ വലിയ ചിത്രകാരനായി

പുതിയ ചിത്രകരന്മാരെ വാര്‍ത്തെടുക്കുന്നതിന് വേണ്ടി ഒരു വലിയ കലാ സംഘടന ടൌന്‍ ഹാളില്‍ വെച്ചു ഒരു ചിത്ര മത്സരം നടത്തുന്നു. സിനിമക്ക് ടിക്കറ്റ് കിട്ടാത്ത കാരണത്താല്‍ എന്റെ ഒരു സുഹുര്‍ത്തിന്റെ കൂടെ ചുറ്റി നടക്കുകയായിരുന്ന ന്താന്‍ വെറുതെ ടൌന്‍ ഹാളിലേക്ക് ഒന്നു എത്തിനോക്കി അവിടെ നിന്നു ഒരാള്‍ ചോദിച്ചു" പേരു രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ"? 'ഇല്ലാ'... മുന്കൂടി രജിസ്റ്റര്‍ ചെയ്യനംണ്ണ്‍ പറഞ്ഞതാണല്ലോ ? ദൂരെന്നയിരിക്കും വാ ആരും കന്നെണ്ട . ഒരു പേപ്പറും പെന്‍സിലും തന്നു , ന്താന്‍ അവിടെ പോയിരുന്നു പലരും പല ചിത്രങ്ങളും വരയ്ക്കുന്നു എനിക്കൊന്നും മനസ്സിലാകുന്നില്ല എന്തയാല് വെടില്യാ ആദ്യമായിട്ടനെന്കിലും ഒരുകൈ നോക്കാം അടുതുല്ള്ളവന്റെ പേപ്പര്‍ നോക്കി അതൊരു മനുഷ്യനാണ് അത് പകര്‍ത്താന്‍ ശ്രമിച്ചു ഹൂ കഴിയുന്നില്ല ഈ കണ്ണ് പോലും കഴിയുന്നില്ലാ... മറ്റവന്റെ പേപ്പറില്‍ ഒരു പക്ഷിയാണല്ലോ അതും ഒരു കൈ നോക്കി നടക്കുന്നില്ല ചുറ്റുമുള്ള വരുടെ എല്ലാം പകര്‍ത്തി നോക്കി എന്ത് ചെയ്യാനാ ആദ്യമായിട്ടാണല്ലോ സാരമില്ലാ .പേപ്പര്‍ തന്ന ഖുറ്റി താടിക്കാരന്‍ വന്നു പറഞ്ചു സമയം "കഴിഞ്ഞു" ഹാവ്‌ രക്ഷ പ്പെട്ടു . എല്ലവുരും പേപ്പര്‍ കൊടുത്തു ന്താന്‍ ചെറിയൊരു ചാലിവോടെ എന്റെ പേപ്പറും കൊടുത്തു .അത്ഭുദം! മഹാ അത്ഭുദം! ഒരു ആഴ്ച കഴിഞ് രിസുല്‍റ്റ് വന്നു ന്താന്‍ വരച്ച വികൃതമായ കണ്ണുകളും വികൃതമായ പക്ഷിചിരകിനും എന്തോ അര്‍ത്ഥമുട് പോല്‍ പെട്ടെന്ന് സമ്മാനം വാങ്ങി ഉടന്‍ നാട് കടന്നു ദുബായിലേക്ക് ആരെങ്കിലും എന്തെങ്കിലും ചിത്രം വരയ്ക്കാന്‍ വിളിച്ചാല്‍ എന്റമ്മേ ഓര്‍ക്കാന്‍ പോലും പറ്റുന്നില്ല എനിക്ക് മാര്‍ക്ക് തന്നു എന്നെ ഒരു വലിയ ചിത്ര കാരനക്കിയ ജഡ്ജസിനും സംഘാടകര്‍ക്കും പെരുത്ത് പെരുത്ത് നട്രി ......................... ( അതാണ് മോനേ കുറച്ചു ഭാഗ്യം വേണം ന്നു പറഞ്ഞത്). ..................................

2 അഭിപ്രായങ്ങൾ: